Authored by Joseph Benoy Eroorickal
നമ്മൾ ഒരു സ്വപ്നം കാണുന്നു .. അത് ഒരു സ്വപ്നമാണെന്ന് മനസ്സിലാക്കിയാൽ 99.9 ശതമാനം നമ്മൾ ഉണരും... പക്ഷേ ഉണരാതെ.. സ്വപ്നമാണെന്ന് അറിഞ്ഞു കൊണ്ട് നിങ്ങൾക്കാ സ്വപ്നം തുടരാൻ കഴിയുമെങ്കിൽ അതാണ് Lucid Dreaming
.
കൈവശമാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു Technique ആണിത്.. പക്ഷേ നിങ്ങൾക്ക് Lucid dream നടത്താനുള്ള Control കിട്ടിയാൽ .. നിങ്ങൾ ശരിക്കുമൊരു ദൈവമാകും.. നിങ്ങളുടെ സ്വപ്നം നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും Control ചെയ്യാം .. അതിന്റെ ഗതി തന്നെ മാറ്റാം.. ഉള്ളിലുള്ള പല ആഗ്രഹങ്ങളും പ്രാവർത്തികമാക്കാം.. Society ക്ക് മുന്നിൽ ഭ്രാന്തൻ എന്ന് പറയിപ്പിക്കാതെ നിങ്ങൾക്ക് നിങ്ങളുടേതായ ഒരു Double Life ആരംഭിക്കാം .. നിങ്ങളുടെ Real Life ന്റെ ലെവൽ പോലും നിങ്ങളറിയാതെ മാറും.. പേടിസ്വപ്നം എന്ന് നിങ്ങൾ വിചാരിച്ചു വച്ചിരിക്കുന്ന പല കാര്യങ്ങളും Lucid Dream ലൂടെ Normal ആക്കാം.. അതു പോലെ Psychological ആയിട്ടുള്ള ഒരുപാട് Changes നമുക്ക് തന്നെ നമ്മളിൽ ഉണ്ടാക്കാൻ കഴിയും..

ഉറക്കത്തിൽ നമ്മുടെ Brain Activity ഇരട്ടിയോളമാകും.. അതു വെച്ച് നിങ്ങൾക്ക് മറന്നു പോയ പഴയ പല കാര്യങ്ങളും ഓർത്തെടുക്കാം.. നമ്മുടെ ഉപബോധ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പല കാര്യങ്ങൾക്കും പരിഹാരം കാണാനായാൽ തന്നെ നമ്മളിൽ Stress, Pressure എന്നീ വികാരങ്ങൾക്കൊന്നും പിന്നെ നമ്മളെ തകർക്കാൻ കഴിയില്ല ..
.
പക്ഷേ Lucid Dream എന്ന കഴിവ് കിട്ടാൻ വർഷങ്ങളുടെ പ്രയത്നം വേണ്ടിവരും എന്നെവിടെയോ വായിച്ചിട്ടുണ്ട്.. Practice ചെയ്ത്.. Practice ചെയ്ത്.. ഒടുവിൽ അത് വശത്താക്കുമ്പോൾ നമുക്ക് നമ്മുടെ Mind നെ തന്നെ Control ചെയ്യാനുള്ള ഒരു Ability കൂടി കിട്ടും.. അങ്ങനെ ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കുക പിന്നെയാർക്കും നിങ്ങളെ Negative പറഞ്ഞ് തകർക്കാനൊന്നും കഴിയില്ല.. നിങ്ങളിൽ Ego ഉണ്ടാകില്ല .. കാരണം നിങ്ങളുടെ കഴിവ് പറഞ്ഞറിയിക്കാവു
ന്നതിലും അപ്പുറമുള്ള ഒരു ലെവലിലാണെന്ന് നിങ്ങൾക്ക് തന്നെ ഒരു ബോധ്യമുണ്ടാകും.
.
ഞാൻ മാസങ്ങളായി Lucid Dreaming ശ്രമിക്കുകയാണ് .. ഇതു വരെ വിജയിച്ചില്ല .. പക്ഷേ ശ്രമം നിർത്തുന്നില്ല .. Lucid Dream എങ്ങനെ ചെയ്യണമെന്ന് ഒരുപാട് Articles ഗൂഗിൾ ചെയ്താൽ കിട്ടും .. ഒരു തുടക്കം വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം : സ്വപ്നത്തിൽ നിങ്ങൾക്ക് ചൂടെടുക്കില്ല.. തണുത്ത് വിറയ്ക്കുന്നത് അനുഭവപ്പെടില്ല... Pain വ്യത്യസ്തമായി അനുഭവപ്പെടും.. നിങ്ങൾക്ക് നിങ്ങളെ തന്നെ കാണാൻ കഴിയും.. നിങ്ങളെങ്ങനെ അവിടെയെത്തി എന്നൊരു ഓർമ്മ കാണില്ല..

Comments
Post a Comment